Surprise Me!

കെപിഎസി ലളിതക്ക്‌ സ്വന്തം കരള്‍ നല്‍കാന്‍ കലാഭവന്‍ സോബി | Oneindia Malayalam

2021-11-22 2,319 Dailymotion

Kalabhavan soby says he ready to give liver to KPAC Lalitha
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.പി.എ.സി ലളിതക്ക് കരള്‍ പകുത്തു നല്കാന്‍ തയ്യാറായി കലാഭവന്‍ സോബി ജോര്‍ജ്. കരള്‍ ദാതാവിനെ തേടിയുള്ള ലളിതയുടെ മകള്‍ ശ്രീക്കുട്ടിയുടെ അഭ്യര്‍ഥന കണ്ടാണ് തീരുമാനമെന്നും സോബി പറഞ്ഞു